മനീഷ് പാണ്ഡെയുടെ ഉജ്ജ്വല പ്രകടനം | Oneindia Malayalam

2019-02-25 10,753

Manish Pandey's 2nd T20 century helps Karnataka register huge win
ടീം ഇന്ത്യ ബാറ്റിങില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പത്തില്‍ നില്‍ക്കെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് മനീഷ് പാണ്ഡെ. നാലാമനായി ക്രീസിലെത്തിയ കര്‍ണാടകയുടെ ക്യാപ്റ്റന്‍ കൂടിയായ പാണ്ഡെ വെറും 46 പന്തില്‍ പുറത്താവാതെ 111 റണ്‍സ് വാരിക്കൂട്ടി. ഒമ്പത് ബൗണ്ടറികളും ഏഴു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാം ടി20 സെഞ്ച്വറിയാണ് അദ്ദേഹം ഈ കളിയില്‍ കുറിച്ചത്.